അമേരിക്കയിൽ നിയമാനുസൃതമായ ഒരേയൊരു പ്രെപ്(PrEP) രൂപമായ ട്രൂവാദ(Truvada) മരുന്ന് ഉൽപ്പാദിപ്പിക്കുന്നത് Gilead എന്ന കമ്പനി ആണ്. ഇവരുടെ അഡ്വാൻസ്ഡ് ആക്സസ് പ്രോഗ്രാം, ആളുകൾക്ക് ഇൻഷുറൻസ് കമ്പനികളിലേക്കും , സഹായപദ്ധതികളിലേക്കും , പ്രെപ്(PrEP) ലഭ്യമാവുന്നതിനുള്ള സാമ്പത്തികതടസ്സങ്ങൾ മനസ്സിലാക്കുന്നതിനും, സഹായം നൽകിവരുന്നു .
1-800-226-2056 എന്ന നമ്പറിൽ രാവിലെ ഒമ്പതിനും വൈകിട്ട് എട്ടിനും ഇടയിൽ ഇവരെ വിളിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക