പി.ഇ.പി എന്നത് പോസ്റ്റ് എക്സ്പോഷർ പ്രോഫാലിസിസ്-ഇന്റെ ചുരക്കരൂപമാണ്. അണുസമ്പർക്കം ഉണ്ടാവാൻ സാധ്യതയുള്ള സാഹചര്യങ്ങളിൽ എച്.ഐ.വി നെഗറ്റിവ് ആളുകൾ ഉപയോഗിക്കുന്ന പ്രെപ് (PrEP)-നെ അപേക്ഷിച്ച് അണുസമ്പർക്കമുണ്ടായ ശേഷം ഉപയോഗിക്കുന്ന മരുന്നാണ് പി.ഇ.പി (PEP). വൈറസിന്റെ പകർപ്പുകൾ ഉണ്ടാവുന്നതിൽ നിന്നും മനുഷ്യശരീരത്തിൽ കൂടുകൂട്ടുന്നതിൽ നിന്നും എച്.ഐ.വി വൈറസിനെ പി.ഇ.പി (PEP) നിയന്ത്രിക്കുന്നു.
കൂടുതൽ അറിയുവാനായി ഗ്രെയ്റ്റർ ദാൻ എയ്ഡ്സ്-ഇൽ നിന്നുള്ള ഈ തൊണ്ണൂറ് സെക്കന്റ് വീഡിയോ കാണുക