എച്.ഐ.വി ബാധക്കെതിരെ ഏറ്റവും നൂതനവും ഫലപ്രധാനവുമായി ഉപയോഗിച്ചുവരുന്ന ഒരുപാധിയാണ് പ്രെപ്(PrEP). സ്ഥിരമായി ഉപയോഗിച്ചാൽ എച്.ഐ.വി പടരുന്നത് തടയാൻ സാധിക്കുന്ന ഒരു മരുന്നാണ് പ്രെപ്(PrEP). എന്നാൽ മറ്റ് ലൈംഗിക-സാംക്രമിക രോഗങ്ങൾ പ്രെപ്(PrEP) തടയുന്നില്ല.
എച്.ഐ.വി തടയുന്നതിന് നിലവിൽ ഇന്ത്യയിൽ ഉപയോഗാനുതിയുള്ള ഒരേയൊരു ഗുളിക TENVIR EM അഥവാ TDF/FTC ആണ്. ഈ ഗുളിക ദിവസവും കഴിക്കേണ്ടതാണ്. ട്രൂവാദ(Truvada), ഡെസ്കോവി(Descovy) എന്നീ പേരുകളിൽ യഥാക്രമം അറിയപ്പെടുന്ന TENVIR EM അഥവാ TDF/FTC,എന്നീ മരുന്നുകൾ നിലവിൽ എച്.ഐ.വി നെഗറ്റിവ് ആയിട്ടുള്ള ആളുകൾക്ക് ഉപയിഗിക്കാനാണ് കേന്ദ്രനുമതിയുള്ളത്; ചില രാജ്യങ്ങളിൽ പ്രെപി(PrEP)ന് ഉള്ളത്പോലെ. പക്ഷേ കൂടുതൽ രാജ്യങ്ങളിലേക്ക് ഇതുടൻ എത്തിച്ചേരും
കൂടുതൽ അറിയുവാനായി ഗ്രെയ്റ്റർ ദാൻ എയ്ഡ്സ്-ഇൽ നിന്നുള്ള ഈ തൊണ്ണൂറ് സെക്കന്റ് വീഡിയോ കാണുക