ചില ട്രാൻസ്ജെണ്ടർ ആളുകൾ ജൻഡർ-ഐഡന്റിറ്റിയുമായി ബന്ധപ്പെട്ട ആരോഗ്യസംരക്ഷണത്തിന്റെ ഭാഗമായി ഹോർമോൺ തെറാപ്പി സ്വീകരിക്കാറുണ്ട്. ഇങ്ങനെയുള്ളവർ പ്രെപ് മുതലായ സുരക്ഷാമരുന്നുകൾ കഴിക്കുന്നത് കൊണ്ട് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാവുന്നതായി തെളിയിക്കപെട്ടിട്ടില്ല.
വിശദാംശങ്ങൾക്ക് Greater Than AIDS ഇൽ നിന്നുള്ള
ഈ ഒരു നിമിഷ വീഡിയോ (ഇംഗ്ലീഷ് ഭാഷയിൽ)