ചികിത്സാദാതാവിൽ നിന്നുമുള്ള പ്രാഥമിക പരിശോധന തുടങ്ങി, തുടർന്നു പല ഇടവേളകളിലായുള്ള പരിശോധനാ-ചികിത്സാ ഘട്ടങ്ങളിലൊക്കെ തന്നെ വൈറസ്-നിലവാരം പരിശോധിക്കേണ്ടതുണ്ട്.
ചുരുങ്ങിയത് ആറ് മാസകാലത്തേക്ക് അണുബാധ തിരിച്ചറിയുന്നില്ലെങ്കിൽ തുടർന്ന് ഓരോ ആറ് മാസവും പരിശോധന നടത്തുന്നതാണ് നല്ലത്.
കൂടുതൽ വിവരങ്ങൾക്ക് HIV.gov സന്ദർശിക്കുക. (ഇംഗ്ലീഷ് ഭാഷയിൽ)