നിങ്ങൾ ഇന്ത്യയിൽ ആണെങ്കിൽ നിങ്ങൾക്ക് എവിടെയൊക്കെ എച്.ഐ.വി/ എസ് .റ്റി.ഡി പരിശോധന ലഭ്യമാവും
നിങ്ങൾ അമേരിക്കയിൽ ആണെങ്കിൽ സി.ഡി.സിയുടെ ടെസ്റ്റിങ് സൈറ്റ് ലൊക്കേറ്റർ(CDC’s testing site locator) മുഖേന നിങ്ങളുടെ തൊട്ടടുത്തുള്ള പരിശോധന കേന്ദ്രം കണ്ടെത്താവുന്നതാണ്.
നിങ്ങൾ അമേരിക്കയ്ക്ക് പുറത്തുള്ള ആളാണെങ്കിൽ AIDSMap.com’s HIV Test Finder ൽ നിന്നും പരിശോധനകേന്ദ്രത്തിന്റെ വിശദാശംങ്ങൾ ലഭിക്കുന്നതാണ്. (ഇംഗ്ലീഷ് ഭാഷയിൽ)