നിങ്ങളുടെ അടുത്ത് എച്ച്.ഐ.വി പരിശോധന എവിടെ ലഭ്യമാവുമെന്ന് അറിയണോ?
അനുബന്ധ മാനസികാരോഗ്യ സേവനങ്ങളെക്കുറിച്ചോ, നിയമസഹായത്തെക്കുറിച്ചുമോ അറിയണോ?
'വാർത്ത ട്രസ്റ്റ്', 'സാത്ഥീ ', എന്നിവരുമായി സഹകരിച്ച് ഇന്ത്യയിൽ എൽ.ജി.ബിറ്റി ആളുകളുടെ സഹായത്തിനായി പ്രവർത്തിക്കുന്ന സ്ഥാപങ്ങൾ/ സംഘടനകൾ എന്നിവയെക്കുറിച്ചറിയാൻ നിങ്ങൾക്ക് അവസരമൊരുക്കുന്നു. അതിനായി കൂടുതൽ വിവരങ്ങൾ എന്ന ഭാഗത്തു ക്ലിക്ക് ചെയ്യുക
Was this article helpful?
65 out of 68 found this helpful
Have more questions? Submit a request